ഗാലറിക്കാഴ്ചകള്‍
ഗാലറികള്‍ ഉണ്ടാവണം
കല്മാടിമാര്ക്കഴിമതി നടത്തുവാന്‍
പകിട്ടുണ്ടാവണം
പൊളിഞ്ഞു വീഴും വരെ
ഗാലറികാഴ്ചകള്
നമുക്കുള്ളതല്ല . . . . . .
പുതു സംകേതത്തിലേക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവകാശവുമായി. . . . . . . തെറ്റുകള്‍ക്കും തിരുത്തലുകള്‍ക്കും ഇ - അക്ഷര കൂട്ടായ്മയില്‍ ഒരിടം തേടി ഞാനും
No comments:
Post a Comment